Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electrical Wiremen

Palakkad

ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സ​മ്മേ​ള​നം

പു​ലാ​പ്പ​റ്റ: കേ​ര​ള ഇ​ല​ക്ട്രി​ക്ക​ൽ വ​യ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ (സ്വ​ത​ന്ത്ര​ൻ) 23 മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം ചേ​ർ​ന്നു. കെ​എ​സ്ഇ​ബി കോ​ങ്ങാ​ട് അ​സി. എ​ൻ​ജി​നീ​യ​ർ കെ. ​സു​പ്ര​ഭാ​ത്‌ ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​തു. കെ​ഇ​ഡ​ബ്ല്യു​എ (എ​സ്) യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി കെ. ​ശ്രീ​കു​മാ​ർ കു​ള​ങ്ങ​ര, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കെ.​ആ​ർ. ജ​യ​ൻ, എ​ഇ മാ​രാ​യ പ്രേം​കു​മാ​ർ, കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​യു.​ര​മേ​ഷ്, വാ​ർ​ഡ് അം​ഗം സി.​എ​ൻ. ശി​വ​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഇ​ല​ക്ട്രീ​ഷ്യ​ന്മാ​ർ​ക്ക് ക്ലാ​സ് എ​ടു​ത്തു.

Latest News

Corehub Up